Saturday, June 07, 2008

N.P.Jishar Padoor Wins Award
പാടൂരിലേയ്ക്ക് ചൊവ്വര പരമേശ്വരന്‍ഃ അവാര്‍ഡ് കൊണ്ടു വന്ന പ്രിയ സുഹൃത്ത് എന്‍.പി.ജിഷാറിന് “എന്റെ പാടൂര്‍” ബ്ലൊഗിന്റെ അഭിനന്ദനങ്ങള്‍..!

ഒരു പാടൂര്‍ക്കാരന്‍ഃ എന്ന നിലയില്‍ താങ്കള്‍ ജിഷാറിന്റെ നേട്ടത്തെ എങ്ങനെ കാണുന്നു?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ?

6 പേര്‍ അഭിപ്രായം പറഞ്ഞതിങ്ങനെ:

Navas(നവാസ്) said...

ജിഷാറിന്റെ ഈ നേട്ടം അഭിമാനിക്കാന്‍ വക നല്‍കുന്നു: ജിഷാറിനും , സുഹൃത്തുക്കള്‍ക്കും പിന്നെ എല്ലാ പാടൂര്‍ക്കാര്‍ക്കും.
Congrats, Jishar..!

ഫസല്‍ said...

ജിഷാറിന്‍ എന്‍റെയും അഭിനന്ദനങ്ങള്‍

സുല്‍ |Sul said...

ജിഷാറിന് അഭിനന്ദനന്നങ്ങള്‍.
ഒരു തൃശ്ശൂക്കാരന്‍.

Manjiyil said...

എന്റെ പ്രിയ സഹോദരന്‍ ജിഷാറിന്‌ അഭിനന്ദനങ്ങള്‍

അസീസ്‌ മഞ്ഞിയില്‍
www.manjiyil.blogspot.com

Anonymous said...

Jishar, Wonderful! You have arisen the dignity of Padoor Congratulations by Shuaib Mohammed Padoor.

Shuaib Mohammed said...

Jishar, Wonderful! You have arisen the dignity of Padoor Congratulations by Shuaib Mohammed Padoor.