Padoor Youth get together in Dubai
നാട്ടിലെ സൌഹൃദം ഇപ്പോഴും ഊഷ്മളതയോടെ സൂക്ഷിക്കുന്ന ഒരു ചങ്ങാതിക്കൂട്ടത്തെക്കുറിച്ചു തന്നെയാവട്ടെ ഇത്തവണ-അല്ലെ?.സാധാരണയായി നാട്ടിലെ സൌഹൃദം ഒരു വിദൂരമായ ഓര്‍മ്മ മാത്രമായി , ഒരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ്‍ പ്രവാസികള്‍.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല - കഴിയാറില്ല.ഇവിടത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് സുഹൃത്തുക്കളുടെ ശബ്ദം ഫോണിലൂടെയെങ്കിലും ഇടയ്ക്ക് കേട്ട് സായൂജ്യമടയുന്നവരാണ്‍ മിക്കവരും.എന്നാല്‍ ഷാനവാസ് അയച്ചു തന്ന ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓപ്പണ്‍സ് ക്ലബ്ബിലെ വൈകുന്നേരത്തെ ഒത്തു കൂടല്‍ അതേ പടി പകര്‍ത്തിയതു പോലെ തോന്നി.പശ്ചാത്തലം മാത്രം മാറ്റമുണ്ട്-യു.ഏ.ഇ യിലെ സബീല്‍ പാര്‍ക്ക്..!
ഏതോ ടൂര്‍ണമെന്റ് ജയിച്ച് വരുന്ന വഴിയാണൊ?
ഈ ഇരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാ - അല്ലെ?
ഗഫൂര്‍ഃ മോഹന്‍ലാല്‍ ഫാന്‍ ആണല്ലെ?പോസ് കൊള്ളാം!
ഈ ജൈസലിനൊരു മാറ്റവും ഇല്ല - അല്ലെ?
ഫാരൂഖ് ഒന്നു തടിവച്ചിട്ടുണ്ടോ?
ഹമീദിനെ ഖത്തറില്‍ നിന്നും കണ്ടതാ
For More Pictures Check The Album
Padoor Guys 01 |
ഷാനു , വളരെ നന്ദി..!
എല്ലാവരും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ?
പിന്നെ , പാടൂരിലെ എല്ലാ പ്രവാസികളുടെയും ഇടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദയവായി എനിക്ക് അയച്ചു തരിക.എല്ലാവര്‍ക്കും കൂടി ഞാന്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.
6 comments:
ഗുഡ്..
വെരി ഗൂഡ്
its good navas......but i know u could make it better
with best compliments and regards
majukka
മിന്നാമിനുങ്ങുകള്‍, ഫസല്‍ - അഭിനന്ദനങ്ങള്‍ക്ക് നന്ദി
മജുക്കാ.. നിര്‍ദ്ദേശത്തിനു നന്ദി
മനസ്സില്‍ ഒരു പാട് ആശയങ്ങള്‍ ഉണ്ട്.സമയപരിമിതി ഒരു തടസ്സമാകുന്നു.
പ്രിയ നവാസ്
ഓര്‍ത്തെടുത്തതിന് നന്ദി
പികാസ ആള്‍ബത്തില്‍ ഫോട്ടോകള്‍ ക്രമീകരിക്കുക.ഒരുചെറിയ കമന്റ് വഴി ബ്ലോഗിലേയ്‌ക്ക് ലിങ്ക് കൊടുക്കുക.അതായിരിക്കും കൂടുതല്‍ എളുപ്പം.
പുതിയ സംവിധാനമനുസരിച്ച് ബ്ലോഗില്‍ ഈ സൗകര്യം ഉള്ളത് ശ്രദ്ധയില്‍ പെട്ടിരിക്കും എന്ന് വിശ്വസിക്കുന്നു.
(പേജ് ക്രമീകരണത്തിലെ സ്‌ലൈഡ് ഷോ കാണുക)
നന്മകള്‍ നേര്‍ന്ന് കൊണ്ട്
മഞ്ഞിയില്‍
+974 5872267
@മഞ്ഞിയില്‍
നിര്‍ദ്ദേശത്തിന് വളരെ നന്ദി.
തീര്‍ച്ചയായും അങ്ങിനെ തന്നെ ചെയ്യുന്നതാണ്.
ഇനിയും ഉപദേശനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment