Saturday, June 07, 2008

N.P.Jishar Padoor Wins Award
പാടൂരിലേയ്ക്ക് ചൊവ്വര പരമേശ്വരന്‍ഃ അവാര്‍ഡ് കൊണ്ടു വന്ന പ്രിയ സുഹൃത്ത് എന്‍.പി.ജിഷാറിന് “എന്റെ പാടൂര്‍” ബ്ലൊഗിന്റെ അഭിനന്ദനങ്ങള്‍..!

ഒരു പാടൂര്‍ക്കാരന്‍ഃ എന്ന നിലയില്‍ താങ്കള്‍ ജിഷാറിന്റെ നേട്ടത്തെ എങ്ങനെ കാണുന്നു?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ?

Wednesday, June 04, 2008

Padoor Youth get together in Dubai
നാട്ടിലെ സൌഹൃദം ഇപ്പോഴും ഊഷ്മളതയോടെ സൂക്ഷിക്കുന്ന ഒരു ചങ്ങാതിക്കൂട്ടത്തെക്കുറിച്ചു തന്നെയാവട്ടെ ഇത്തവണ-അല്ലെ?.സാധാരണയായി നാട്ടിലെ സൌഹൃദം ഒരു വിദൂരമായ ഓര്‍മ്മ മാത്രമായി , ഒരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ്‍ പ്രവാസികള്‍.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല - കഴിയാറില്ല.ഇവിടത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് സുഹൃത്തുക്കളുടെ ശബ്ദം ഫോണിലൂടെയെങ്കിലും ഇടയ്ക്ക് കേട്ട് സായൂജ്യമടയുന്നവരാണ്‍ മിക്കവരും.എന്നാല്‍ ഷാനവാസ് അയച്ചു തന്ന ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓപ്പണ്‍സ് ക്ലബ്ബിലെ വൈകുന്നേരത്തെ ഒത്തു കൂടല്‍ അതേ പടി പകര്‍ത്തിയതു പോലെ തോന്നി.പശ്ചാത്തലം മാത്രം മാറ്റമുണ്ട്-യു.ഏ.ഇ യിലെ സബീല്‍ പാര്‍ക്ക്..!

ഏതോ ടൂര്‍ണമെന്റ് ജയിച്ച് വരുന്ന വഴിയാണൊ?


ഈ ഇരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാ - അല്ലെ?


ഗഫൂര്‍ഃ മോഹന്‍ലാല്‍ ഫാന്‍ ആണല്ലെ?പോസ് കൊള്ളാം!


ഈ ജൈസലിനൊരു മാറ്റവും ഇല്ല - അല്ലെ?


ഫാരൂഖ് ഒന്നു തടിവച്ചിട്ടുണ്ടോ?

ഹമീദിനെ ഖത്തറില്‍ നിന്നും കണ്ടതാ

For More Pictures Check The Album

Padoor Guys 01


ഷാനു , വളരെ നന്ദി..!

എല്ലാ‍വരും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ?

പിന്നെ , പാടൂരിലെ എല്ലാ പ്രവാസികളുടെയും ഇടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദയവായി എനിക്ക് അയച്ചു തരിക.എല്ലാവര്‍ക്കും കൂടി ഞാന്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.